‘ഇത് കൊള്ള’, ദില്ലിയില്‍ നിന്ന് കണ്ണൂരിലേക്ക് വിമാന ടിക്കറ്റിന് 22,000 രൂപ
ക്രിസ്മസ് ന്യൂ ഇയര്‍ കാലത്തെ യാത്രത്തിരക്കിന്റെ മറവില്‍ യാത്രക്കാരെ കൊള്ളയടിക്കാനുള്ള നീക്കത്തിലാണ് വിമാന കമ്പനികളും. ക്രിസ്മസ് - പുതുവത്സര അവധിക്കാലം അടുത്തെത്തിയതോടെ പല റൂട്ടുകളിലേക്കുമുള്ള വിമാന ടിക്കറ്റ് ...