ഞാനാണ് തല്ല് കൊടുത്തത്, അയാൾ ഭൂലോക ഫ്രോഡായ സഖാവും; മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; എയർപോർട്ടിലെ തല്ല് വിവാദത്തിൽ പ്രതികരണവുമായി ഷാജൻ സ്‌കറിയ
ലണ്ടൻ: ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് തന്നെ മർദ്ദിച്ചുവെന്ന തരത്തിലുളള പ്രചാരണത്തിൽ പ്രതികരണവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ. തന്നെയല്ല തല്ലിയതെന്നും തെറി വിളിച്ചതിന് താനാണ് ...