ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്നു കൊടുക്കില്ല ; നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടി പാകിസ്താൻ
ഇസ്ലാമാബാദ് : ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിരോധനം തുടരുമെന്ന് പാകിസ്താൻ. നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്താൻ പ്രഖ്യാപിച്ചു. സിവിലിയൻ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും നിരോധനം ...