ഹൂതികൾക്ക് കനത്ത തിരിച്ചടിയുമായി ഇസ്രായേൽ ; യമനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളും പവർ പ്ലാന്റും ലക്ഷ്യമിട്ട് വ്യോമാക്രമണം ; വൻ നാശനഷ്ടം
സനാ : യമനിലെ എണ്ണസംഭരണ കേന്ദ്രങ്ങൾക്കും പവർ പ്ലാന്റിനും നേരെ ഇസ്രായേൽ വ്യോമാക്രമണം. ഹൂതികളുടെ കേന്ദ്രമായ ഹൊദൈദയിലാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായത്. ടെൽ അവീവിൽ യെമൻ ഗ്രൂപ്പിൻ്റെ ...