ലങ്കാദഹനത്തോടെ പൊന്നണിഞ്ഞ് ഇന്ത്യൻ വനിതകൾ; ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ആദ്യ സ്വർണം
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണം സ്വന്തമാക്കി ഇന്ത്യ. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ പൊന്നണിഞ്ഞാണ് വനിതകൾ അഭിമാനമുയർത്തിയത് ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ ...