സിനിമ ബിസിനസ് മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ നടപടി വേണമെന്ന് ഐശ്വര്യ ലക്ഷ്മി ; എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എറണാകുളം : നെടുമ്പാശ്ശേരിയിൽ നടന്ന നവ കേരള സ്ത്രീ സദസ്സിൽ നടി ഐശ്വര്യ ലക്ഷ്മി പങ്കെടുത്തു. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ...