ഉരുളക്കിഴങ്ങ് ചാക്ക് കളറടിച്ച് കൊടുത്ത് ലോകസുന്ദരിയെ പറ്റിച്ചോ?; ഐശ്വര്യറായിയുടെ റാംപ് വാക്കിനെ പരിഹസിച്ച് ട്രോളൻമാർ
ഇന്ത്യൻ സിനിമയുടെ സൗന്ദര്യധാമമാണ് ഐശ്വര്യറായി. ലോകസുന്ദരിപട്ടത്തിൽ ആരംഭിച്ച ജൈത്രയാത്ര ബോളിവുഡിലെ താരറാണിയാക്കി ഐശ്വര്യറായിയെ മാറ്റി. പ്രായം അൻപാതായെങ്കിലും ഇന്നും സൗന്ദര്യം ഐശ്വര്യയെ വാരിക്കോരി അനുഗ്രഹിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമയിൽ ...