ഫ്ലാറ്റിലെ അറ്റകുറ്റപ്പണിക്ക് വന്നയാൾ വൈകീട്ട് വീണ്ടും വന്നു; കൂടെ ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നു; പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി
ചെല്ലുന്ന സ്ഥലത്തെല്ലാം ആളുകൾ കൂടുക എന്നത് ഏതൊരു താരത്തിന്റെയും ജീവിതത്തിന്റെ ഭാഗമാണ്. താരങ്ങളുടെ ജോലി സ്ഥലങ്ങളില്‍ തൊട്ട് വ്യക്തി ജീവിതത്തില്‍ വരെ ആരാധകര്‍ കടന്നു കയറുന്നത് പതിവാണ്. ...