ഞാന്‍ ശരിക്കും ഭാഗ്യവാനാണ്; അതിന് ഐശ്വര്യയോട് അകമഴിഞ്ഞ നന്ദിയുണ്ട്; അഭിഷേക് ബച്ചൻ
മുംബൈ: വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ ഐശ്വര്യ റായിയെ പ്രശംസിച്ച് അഭിഷേക് ബച്ചൻ. ഉത്തരവാദിത്തമുള്ളതും ത്യാഗമനോഭാവമുള്ളതുമായ അമ്മയായതിന് ഐശ്വര്യ റായിയോട് എന്നും നന്ദിയുണ്ടെന്ന് അഭിഷേക് ബച്ചൻ പറഞ്ഞു. തന്റെ ...