ടെക്‌സസ് വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ ഹൈദരാബാദ് സ്വദേശിനിയും; കൊല്ലപ്പെട്ടത് സുഹൃത്തുമൊത്ത് ഷോപ്പിംഗിനിറങ്ങിയപ്പോൾ
വാഷിംഗ്ടൺ: ടെക്‌സസിലെ ഷോപ്പിംഗ് മാളിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ ഹൈദരാബാദ് സ്വദേശിനിയും. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലാ കോടതി ജഡ്ജി ടി നരസി റെഡ്ഡിയുടെ മകൾ ...