പഹൽഗാം ഭീകരാക്രമണം ബിജെപിയുടെ ഗൂഢാലോചനയെന്ന് പോസ്റ്റ് ; അസമിൽ എംഎൽഎ അറസ്റ്റിൽ
ദിസ്പൂർ : പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ എംഎൽഎയെ അറസ്റ്റ് ചെയ്ത് അസം പോലീസ്. എഐയുഡിഎഫ് എംഎൽഎ അമിനുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. ബിഎൻഎസിന്റെ ...