മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 131 വോട്ട് കിട്ടിയ അജാസ് ഖാന് വീണ്ടും തിരിച്ചടി ; 130 ഗ്രാം കഞ്ചാവുമായി ഭാര്യ അറസ്റ്റിൽ
മുംബൈ : ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് വീണ്ടും തിരിച്ചടി. കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന അജാസിന് ആകെ 131 വോട്ടുകൾ മാത്രമായിരുന്നു കിട്ടിയിരുന്നത്. ...