പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശം ; വാരണാസി സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ അജയ് റായിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അസഭ്യ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവിന് നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. വാരണാസി സ്ഥാനാർത്ഥി അജയ് റായിക്കെതിരെ ആണ് തിരഞ്ഞെടുപ്പ് ...