ശക്തനായ സുഹൃത്ത്, നഷ്ടപ്പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ; മഹാരാഷ്ട്രയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ഫഡ്നാവിസ്
മുംബൈ : അജിത് പവാറിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ശക്തനായ ഒരു സുഹൃത്തായിരുന്നു. സംസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ള ഒരു ...








