സച്ചിൻ പൈലറ്റിനെ മലർത്തിയടിച്ച് അജിത്ത് സിംഗ് മേത്ത; മരുഭൂമിയിൽ കോൺഗ്രസിന് അടിപതറുന്നു
2018 മുതൽ ഒറ്റകക്ഷിയായി രാജസ്ഥാൻ ഭരിച്ച കോൺഗ്രസ് ഇത്തവണ ബിജെപിക്ക് മുൻപിൽ മുട്ടുമടക്കി. ഈ തിരഞ്ഞെടുപ്പിലെ പ്രധാന താരമായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്ന സച്ചിൻ പൈലറ്റിന് ഇത്തവണ ബിജെപിയുടെ ...