തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം; പഞ്ചാബിൽ അകാലിദൾ പ്രവർത്തകനെ കോൺഗ്രസ്സുകാർ കുത്തിക്കൊന്നു
ഡൽഹി: പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അകാലിദൾ പ്രവർത്തകനെ കോൺഗ്രസ്സുകാർ കുത്തിക്കൊന്നു. മുപ്പത്തിനാല് വയസുകാരൻ കരംജിത്ത് സിങ്ങാണ് മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ...