ലക്ഷ്യസ്ഥാനത്തെ എല്ലാം ഒരുപിടി ചാരമാകും: ആകാശക്കോട്ട തീർക്കുന്ന ആകാശ് എൻജി വിജയകരം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ് നെക്സറ്റ് ജനറേഷൻ അഥവാ ആകാശ്-എൻജിയുടെ പരീക്ഷണമാണ് നടത്തിയത്. പരീക്ഷണം പൂർണവിജയമായിരുന്നുവെന്നും വിവിധ ...








