പുതിയ സാധ്യതകളുടെ നഴ്സറി ആയാണ് ലോകം ഇന്ന് ഇന്ത്യയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഐഐടി കാമ്പസുകൾ സ്ഥാപിക്കുന്നതിനായി നിരവധി രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്നും മോദി
ന്യൂഡൽഹി : ഐഐടി കാമ്പസുകൾ സ്ഥാപിക്കുന്നതിനായി നിരവധി രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യാഭ്യാസ നയം (NEP) ആരംഭിച്ചതിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ...