വെള്ളക്കെട്ടിൽ നിന്നും മാറാൻ ശ്രമിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; 2018 ന്റെ തിരക്കഥാകൃത്ത് ആശുപത്രിയിൽ
തിരുവനന്തപുരം: പ്രളയം പശ്ചാത്തലമാക്കിയുള്ള ചിത്രം 2018 ന്റെ തിരക്കഥാകൃത്ത് അഖിൽ പി ധർമ്മരാജന് പാമ്പ് കടിയേറ്റു. വെള്ളക്കെട്ടിൽ നിന്നും മാറാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ ...