ഉള്ളത് മാത്രമല്ല , ഇല്ലാത്തത് പറയാനും കേരളത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യമുണ്ട്: ഇന്ത്യയിൽ മറ്റെവിടെയും ആ സ്വതന്ത്ര്യമില്ലെന്നും എംബി രാജേഷ്
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കേരളം.വളരെ സ്വതന്ത്രമായിട്ടാണ് കേരളത്തിൽ മാദ്ധ്യമങ്ങൾ സർക്കാരിനെ വിമർശിക്കുന്നത്. ഉള്ളത് മാത്രമല്ല , ഇല്ലാത്തത് പറയാനും കേരളത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി ...