സിപിഎം മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടി; സിദ്ധിഖ് കാപ്പന് വേണ്ടി ആദ്യം ശബ്ദമുയർത്തിയതും സിപിഎം,അക്കാര്യം മറക്കരുത്; ഇപി ജയരാജൻ
കണ്ണൂർ: പി.എം. ആർഷോയുടെ പരാതിയിൽ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത സംഭവം സ്വാഭാവിക നടപടി മാത്രമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.സാധാരണ അന്വേഷണ നടപടി മാത്രമാണ് ...