ഏഷ്യാനെറ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുമായി അടുത്ത ബന്ധമുണ്ട്! ; കേസിനെ മാദ്ധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തുന്നത് ഉചിതമല്ലെന്ന് അശോകൻ ചരുവിൽ; പരാതി നൽകിയത് വ്യക്തികൾ, അധികാരകേന്ദ്രങ്ങളല്ലെന്നും ക്യാപ്‌സൂൾ
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷയിൽ വിജയിച്ചതായി രേഖപ്പെടുത്തിയ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ കേസെടുത്ത സംഭവത്തിൽ ന്യായീകരണവുമായി പുരോഗമന ...