രാജ്യത്തെ പുരുഷന്മാരുടെത് ദയനീയ അവസ്ഥ; ഐ ടി ജീവനക്കാരന്റെ ആത്മഹത്യയിൽ പ്രതികരണവുമായി കർണാടക മന്ത്രി
ബെംഗളൂരു: ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ പരാതി ഉന്നയിച്ചശേഷം അതുൽ സുഭാഷ് എന്ന ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. അതുലിന്റെ മരണം ...








