വിതച്ചതേ കൊയ്യൂ..; ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ വഷളാക്കിയത് നിങ്ങളാണ്; മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി
കണ്ണൂർ: വീണ്ടും മുന്നറിയിപ്പുമായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. വിതച്ചതേ കൊയ്യൂ എന്ന് ഡിവൈഎഫ്‌ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞു. ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട ...