Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിതച്ചതേ കൊയ്യൂ..; ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ വഷളാക്കിയത് നിങ്ങളാണ്; മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി

by Brave India Desk
Feb 16, 2023, 03:19 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: വീണ്ടും മുന്നറിയിപ്പുമായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. വിതച്ചതേ കൊയ്യൂ എന്ന് ഡിവൈഎഫ്‌ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞു. ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ വഷളാക്കിയത് നിങ്ങളാണ്. ഒരൊറ്റ പ്രസ്താവന കൊണ്ട് ഞങ്ങളെ ഡിവൈഎഫ്‌ഐ പ്രസ്ഥാനം ഒറ്റുകാരാക്കി. ഡിവൈഎഫ്‌ഐയുടെ സംഘടിതമായ സൈബർ ആക്രമണത്തെ ചെറുക്കും. കെകെ ശൈലജയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം രാഗിന്ദിന്റെ പേര് ഉന്നയിച്ചാണ് മുന്നറിയിപ്പ്.

അതേസമയം ആകാശ് ഒളിവിൽ പോയെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ആകാശ് ഒളിവിൽ പോയത്. ഡിവൈഎഫ്‌ഐ പ്രവർത്തക ശ്രീലക്ഷമിയാണ് പോലീസിൽ പരാതി നൽകിയത്. മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ് അനൂപ്. ശ്രീലക്ഷ്മി നൽകിയ പരാതിയിൽ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്കെതിരെ മുഴക്കുന്ന് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

Stories you may like

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

ഇന്നലെ രാത്രിയോടെയാണ് സിപിഎമ്മിനെ ഊരാകുടുക്കിലാക്കി ആകാശ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന് ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് സിപിഎമ്മിനെ വെട്ടിലാക്കി തുറന്നെഴുതിയത്. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്ന് ആകാശ് കുറിച്ചു.

ഇതിന് പിന്നാലെ ശുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തിയിരുന്നു.

Tags: dyfiAKSAH THILLAGERI
Share1
Tweet
SendShare

Latest stories from this section

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

Latest News

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies