‘ശില്പികളെ രണ്ടാംകിട പൗരന്മാരായി കാണുന്ന മുഖ്യമന്ത്രി’ ശില്‍പം കാണാതെ മുഖ്യമന്ത്രി അവഗണിച്ചുവെന്ന് കാനായി
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മുറ്റത്ത് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച അക്ഷരശില്പത്തിന്റെ സമര്‍പ്പണ ചടങ്ങാണ് വിവാദമായത്. ചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാന സര്‍ക്കാരും തന്നെ ...