“താരസംഘടന ‘അമ്മ’യ്ക്കൊപ്പം കൈകോര്‍ത്ത് മഞ്ജു വാര്യരും പൃഥ്വിരാജും”-വീഡിയൊ വൈറല്‍
മലയാളം താരസംഘടനയായ 'അമ്മ'യുടെ അക്ഷരവീട് പദ്ധതിയുടെ തീം സോംഗിന്റെ വീഡിയോയ്ക്ക് വേണ്ടി കൈകോര്‍ത്ത് മഞ്ജു വാര്യരും പൃഥ്വിരാജും. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 51 വീടുകള്‍ നിര്‍മ്മിക്കാനാണ് ...