വെള്ളക്കരം കൂട്ടിയതിന് പിന്നാലെ അക്ഷയ കേന്ദ്രങ്ങളുടെ പകൽക്കൊള്ള; സർവീസ് ചാർജ്ജ് 100 രൂപ മുതൽ 350 രൂപ വരെ; നട്ടം തിരിഞ്ഞ് ജനം
തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ തോന്നിയ പോലെ സർവീസ് ചാർജ്ജ് ഈടാക്കുന്നതായി പരാതി. വെള്ളക്കരം കുത്തനെ കൂട്ടിയതിന് പിന്നാലെ അക്ഷയ കേന്ദ്രങ്ങളുടെ ഈ ...