‘രക്ഷയില്ല.. ആയുധം ഉപേക്ഷിച്ച് കീഴടങ്ങൂ..‘; ഒളിഞ്ഞിരിക്കുന്ന ഭീകരരോട് കീഴടങ്ങാൻ അപേക്ഷിച്ച് പിടിയിലായ അൽ ബദർ ഭീകരൻ
ഷോപിയാൻ: ഒളിഞ്ഞിരിക്കുന്ന ഭീകരരോട് കീഴടങ്ങാൻ അപേക്ഷിച്ച് പിടിയിലായ അൽ ബദർ ഭീകരൻ തൗസീഫ് അഹമ്മദ്. ഷോപിയാനിലെ കനിഗാം മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന ...