ഇറാഖിലും സിറിയയിലും മാത്രമല്ല ഇന്ത്യയിലും തങ്ങള്‍ സ്വന്തം പ്രവിശ്യയുണ്ടാക്കിയതായി ഇസ്ലാമിക് സ്റ്റേറ്റ്:”വിലയാഹ് ഓഫ് ഹിന്ദ് ”നെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇറാഖിലും സിറിയയിലും മാത്രമല്ല ഇന്ത്യയിലും തങ്ങള്‍ സ്വന്തം പ്രവിശ്യയുണ്ടാക്കിയതായി ഇസ്ലാമിക് സ്റ്റേറ്റ്. പാകിസ്ഥാന്‍ സഹായത്തോടെ കാശ്മീരില്‍ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത് തങ്ങളുടെ ഇന്ത്യന്‍ പ്രവിശ്യയാണെന്ന് ...