ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു ; ഒരാൾ ഹമാസ് ഭീകരൻ ആണെന്ന് ഐഡിഎഫ്
ടെൽ അവീവ് : ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ-ഷിഫ ആശുപത്രിക്ക് പുറത്താണ് ആക്രമണമുണ്ടായത്. ഗാസയിലെ അൽ ജസീറ പത്രപ്രവർത്തകനായ ...