ക്രിസ്റ്റ്യാനോയുടെ അടുത്ത അങ്കം സൗദി ക്ലബ്ബില്‍, വന്‍ തുകയ്ക്ക് താരത്തെ സ്വന്തമാക്കി അല്‍ നസര്‍
റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയെ സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നസര്‍ എഫ്‌സി സ്വന്തമാക്കി. പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ (ഏകദേശം 1775 കോടി രൂപ) ...