ഇങ്ങനെ പോയാൽ വൈകാതെ ഭൂരിപക്ഷം ന്യൂനപക്ഷമാകും; നിർബന്ധിത മത പരിവർത്തനത്തിനെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി
ലക്നൗ: മതപരിവർത്തനം നടക്കുന്ന മതസഭകൾ ഉടനടി അവസാനിപ്പിക്കണമെന്നും അത്തരം ഒത്തുചേരലുകൾ അനുവദിച്ചാൽ രാജ്യത്തെ "ഭൂരിപക്ഷം ജനസംഖ്യ അധികം വൈകാതെ തന്നെ ന്യൂനപക്ഷമാകുമെന്നും തുറന്നടിച്ച് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ...