‘അലന്‍സിയര്‍ക്കെതിരെയുള്ള പരാതിയില്‍ നടപടിയെടുത്തില്ല, ‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്
തിരുവനന്തപുരം: താരസംഘടനയായ അമ്മയ്‌ക്കെതിരെ രംഗത്തുവന്ന് നടി ദിവ്യ ഗോപിനാഥ്. അലന്‍സിയര്‍ക്കെതിരായ പരാതിയില്‍ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്നാണ് ദിവ്യ ഗോപിനാഥിന്റെ പരാതി. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ...








