Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

by Brave India Desk
May 18, 2026, 06:14 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് ഭരണകാലത്തുണ്ടായ വ്യാപകമായ അഴിമതികളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അന്വേഷിക്കാനാണ് പുതിയ പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ചിരിക്കുന്നത്. ഡയമണ്ട് ഹാർബറിൽ നടന്ന ഉന്നതതല ഭരണസിരാകേന്ദ്ര അവലോകന യോഗത്തിന് ശേഷമാണ് ബംഗാൾ മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

തൃണമൂൽ ഭരണകാലത്ത് നടന്ന തൊഴിൽ തട്ടിപ്പുകൾ, സർക്കാർ ഫണ്ട് വകമാറ്റൽ, ഭൂമി കയ്യേറ്റം, റേഷൻ അഴിമതി എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിനായി അഴിമതി വിരുദ്ധ സമിതി, സന്ദേശ്ഖാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ, ലൈംഗിക പീഡനങ്ങൾ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ എന്നിവയിൽ വിശദമായ അന്വേഷണത്തിനായി സ്ത്രീ സുരക്ഷാ-അതിക്രമ അന്വേഷണ സമിതി എന്നിവയാണ് രൂപീകരിച്ചിരിക്കുന്നത്.
ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കാനും മുൻ സർക്കാരിന്റെ കാലത്ത് ദുരിതമനുഭവിച്ചവർക്ക് നീതി ലഭ്യമാക്കാനുമാണ് ഈ സമിതികൾ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may like

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ അരങ്ങേറിയ രാഷ്ട്രീയ അക്രമങ്ങളിലും അന്വേഷണം നടത്തും. അക്കാലത്ത് അന്വേഷിക്കാതെ വിട്ടതോ അട്ടിമറിക്കപ്പെട്ടതോ ആയ എല്ലാ കൊലപാതകങ്ങളിലും അതിക്രമങ്ങളിലും ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സുവേന്ദു അധികാരി പോലീസിന് കർശന നിർദ്ദേശം നൽകി. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ലോക്സഭാ മണ്ഡലമായ ഡയമണ്ട് ഹാർബറിൽ വെച്ചാണ് സുവേന്ദു അധികാരി യോഗം ചേർന്നത് എന്നതും ശ്രദ്ധേയമാണ്. അഭിഷേക് ബാനർജിയുടെ പേഴ്സണൽ അസിസ്റ്റന്റാണ് മുൻപ് പോലീസ് സ്റ്റേഷനുകളിലെ ഒസിമാർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി മുൻകാല ഫോൺ കോൾ രേഖകളും വാട്സാപ്പ് ചാറ്റുകളും പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: BJPwest bengalSuvendu Adhikari
Share
Tweet
SendShare

Latest stories from this section

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

Latest News

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

പൂജ്യം റൺസ്, ഒന്നര മണിക്കൂർ ക്രീസിൽ, കളി തന്നെ മാറ്റിമറിച്ച കിവീസ് പേസറുടെ വിചിത്ര ബാറ്റിങ്

പൂജ്യം റൺസ്, ഒന്നര മണിക്കൂർ ക്രീസിൽ, കളി തന്നെ മാറ്റിമറിച്ച കിവീസ് പേസറുടെ വിചിത്ര ബാറ്റിങ്

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies