Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചെപ്പോക്കിലെ അടുത്ത ‘തല’ സഞ്ജു സാംസൺ?; ധോണിയുടെ പിൻഗാമിയാകാൻ 200% ഉറപ്പെന്ന് റിപ്പോർട്ടുകൾ

by Brave India Desk
May 18, 2026, 03:27 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026 ആവേശകരമായി തുടരുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ടീമിന്റെ ഭാവി നായകനെക്കുറിച്ചാണ്. എം.എസ്. ധോണിക്ക് ശേഷം ചെന്നൈയുടെ പൈതൃകം കാക്കാൻ മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ശക്തമാവുകയാണ്.

എം.എസ്. ധോണിക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആര് നയിക്കും എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ—സഞ്ജു സാംസൺ. അടുത്ത വർഷമോ അതിനടുത്ത വർഷമോ സഞ്ജു ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുക്കുമെന്ന് ‘ക്രിക് ബ്ലോഗർ’ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ നയിക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ സഞ്ജുവിനെയാണ് ചെന്നൈ ലക്ഷ്യമിടുന്നത്.

Stories you may like

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

മൈതാനത്തെ സഞ്ജുവിന്റെ ശാന്തതയും വിക്കറ്റിന് പിന്നിലെ ചടുലമായ നീക്കങ്ങളും ആരാധകർക്കും ക്രിക്കറ്റ് നിരീക്ഷകർക്കും ധോണിയെയാണ് ഓർമ്മിപ്പിക്കുന്നത്.ബി കളിക്കളത്തിലെ ശരീരഭാഷയിലും ഫീൽഡ് സെറ്റിംഗിലും സഞ്ജു ധോണിയെപ്പോലെയാണെന്ന് ടീമിനുള്ളിലെ വൃത്തങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആർഭാടങ്ങളില്ലാതെ ശാന്തമായി സമ്മർദ്ദഘട്ടങ്ങളെ നേരിടാനുള്ള സഞ്ജുവിന്റെ കഴിവിനെ സിഎസ്കെ മാനേജ്‌മെന്റ് ഏറെ വിലമതിക്കുന്നു.

രാജസ്ഥാൻ റോയൽസിനെ വർഷങ്ങളോളം നയിച്ച പരിചയസമ്പത്ത് സഞ്ജുവിനുണ്ട്. ചെന്നൈയുടെ ഡിഎൻഎയ്ക്ക് അനുയോജ്യമായ രീതിയിൽ കളിയെ സമീപിക്കുന്ന താരം എന്ന നിലയിൽ സഞ്ജുവിന് വലിയ മുൻഗണനയാണ് ലഭിക്കുന്നത്. രവി ശാസ്ത്രി ഉൾപ്പെടെയുള്ള മുൻ പ്രമുഖ താരങ്ങൾ സഞ്ജുവിന്റെ നേതൃപാടവത്തെ പ്രശംസിച്ചിട്ടുണ്ട്. ചെന്നൈയിലേക്ക് മാറുമ്പോൾ താൻ ഒരിക്കലും നായകസ്ഥാനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് സഞ്ജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

“മറ്റൊരു ടീമിൽ നിന്ന് ഇങ്ങോട്ടേക്ക് വരുമ്പോൾ നമ്മൾ ആവശ്യങ്ങൾ മുന്നോട്ട് വെക്കരുത്. നമ്മൾ നമ്മളായിരിക്കുക, മാക്സിമം പ്രകടനം പുറത്തെടുക്കുക, അതിലൂടെ വിശ്വാസം നേടിയെടുത്ത് മുന്നോട്ട് പോകുക,” സഞ്ജു പറഞ്ഞു. ഈ വിനയവും വ്യക്തതയുമാണ് ചെന്നൈയ്ക്ക് സഞ്ജുവിൽ കൂടുതൽ വിശ്വാസം നൽകുന്നത്.

ഗെയ്‌ക്‌വാദിന് നായകൻ എന്ന നിലയിൽ വളരാൻ ചെന്നൈ സമയം നൽകും. ഐപിഎൽ 2027 വരെ നിലവിലെ രീതി തുടരാനാണ് സാധ്യത. അതിനുശേഷമായിരിക്കും സഞ്ജുവിലേക്ക് പൂർണ്ണമായ അധികാരം കൈമാറുക. ധോണിയുടെ സാന്നിധ്യത്തിൽ സഞ്ജുവിനെ ടീം സംസ്കാരവുമായി കൂടുതൽ പൊരുത്തപ്പെടുത്താനാണ് മാനേജ്‌മെന്റ് പ്ലാൻ.

Tags: ipl 2026sanju samson
Share
Tweet
SendShare

Latest stories from this section

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

Latest News

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies