പാർട്ടി ഓഫീസിൽ വച്ച് ലോക്കൽ സെക്രട്ടറി കടന്നു പിടിച്ചു; പരാതി കൊടുത്തിട്ടും പാർട്ടി നടപടിയില്ല; വിശദാംശങ്ങൾ പുറത്ത്
ആലപ്പുഴ: സിപിഎം പുന്നമട പാര്‍ട്ടി ഓഫീസില്‍ വച്ചു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വനിതാ പ്രവർത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. പുന്നമട ലോക്കൽ സെക്രട്ടറി എസ് ...