പാർട്ടിയേക്കാൾ വലുതാണ് ഭഗവതിയെന്ന് രഘുനാഥ പിള്ള; രാമക്ഷേത്ര ധനസമാഹരണത്തിൽ സിപിഎം നേതാക്കളും പങ്കെടുത്തെന്ന് കോൺഗ്രസ്
ആലപ്പുഴ: പാർട്ടിയേക്കാൾ വലുതാണ് ഭഗവതിയെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥ പിള്ള. അയോധ്യ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നും ...