ആഴക്കടൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സഭകൾ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി
ആലപ്പുഴ: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ നിലപാട് കടുപ്പിച്ച് ആലപ്പുഴ- കൊല്ലം രൂപതകൾ. ആഴക്കടല്‍ വിവാദത്തിൽ പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നുവെന്ന ...