ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
ആലപ്പുഴ :ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു . മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം നടത്തി. 7 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ...