കോവിഡ‍് രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടാം ദിവസം; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ പരാതി
ആലപ്പുഴ : കോവിഡ‍് ബാധിതനായി മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച ഹരിപ്പാട് സ്വദേശി ദേവദാസ് (55) മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടാം ദിവസമെന്ന് പരാതി . ആശുപത്രിയില്‍ ...