ആലപ്പുഴ ആക്‌സിഡന്റ്; കാർ അമിത വേഗത്തിലായിരുന്നുവെന്ന് റിപ്പോർട്ട്; അപകടത്തിന് കാരണം ശ്രദ്ധ കുറവ്
ആലപ്പുഴ : കളർകോട് കാർ ആക്‌സിഡന്റിൽ കെ എസ് ആർ ടി സി റിപ്പോർട്ട് പുറത്ത്. മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ എതിർ ദിശയിൽ നിന്നും അമിതവേഗത്തിലെത്തി ...








