പനിബാധിച്ച് മരിച്ച 17 വയസ്സുകാരി അഞ്ച് മാസം ഗർഭിണി ; അമിതമായി ഗുളികകൾ കഴിച്ചിരുന്നതായി സംശയം
പത്തനംതിട്ട : പത്തനംതിട്ടയിൽ 17 വയസ്സുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിൽ ദുരൂഹത. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ കുട്ടി അഞ്ചുമാസം ഗർഭിണി ആയിരുന്നെന്ന് കണ്ടെത്തി. പെൺകുട്ടി അമിതമായി ഗുളികകൾ ...