62 കുപ്പി മദ്യവുമായി രണ്ടു സ്ത്രീകൾ അറസ്റ്റിൽ ; പിടിയിലായത് ട്രെയിനില്‍ യാത്ര ചെയ്യുമ്പോൾ
കായംകുളം: ഐലന്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ബംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് മദ്യം കടത്തിയ രണ്ടു സ്‌ത്രീകളെ റെയില്‍വേ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരില്‍നിന്ന് രണ്ടു ...