Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പോലീസുകാരനെ തല്ലിയ എസ്എഫ്‌ഐക്കെതിരെ പ്രമേയം വേണം; ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ കൂട്ടത്തല്ല്! പ്രതിനിധികൾ ഇറങ്ങിപ്പോയി

by Brave India Desk
Feb 18, 2026, 09:56 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരത്ത് പോലീസുകാരനെ എസ്എഫ്‌ഐ പ്രവർത്തകർ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിൽ ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വൻ പ്രതിഷേധവും വാക്കേറ്റവും. ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന പ്രതിനിധി സമ്മേളനത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭരണപക്ഷ അനുകൂല സംഘടനകളും മറുവിഭാഗവും തമ്മിലുള്ള തർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ടിജോ തോമസ് നടത്തിയ പ്രസംഗമാണ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയത്.

ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ശേഷമായിരുന്നു പ്രതിനിധി സമ്മേളനം. ചർച്ചയ്ക്കായി അനുവദിച്ച സമയത്തിനുള്ളിൽ പോലീസുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾ ടിജോ തോമസ് ഉന്നയിച്ചു. എന്നാൽ, തിരുവനന്തപുരത്ത് സഹോദരിക്കൊപ്പം നടന്നുപോയ പോലീസുകാരനെ എസ്എഫ്‌ഐക്കാർ അതിദാരുണമായി മർദ്ദിച്ച വിഷയം ടിജോ വേദിയിൽ ഉന്നയിച്ചതോടെ ഭരണപക്ഷ അനുകൂലികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. മറ്റൊരു പോലീസുകാരനും ഈ ഗതി വരാതിരിക്കാൻ എസ്എഫ്‌ഐക്കെതിരെ സമ്മേളനത്തിൽ പ്രമേയം പാസാക്കണമെന്ന ടിജോയുടെ ആവശ്യമാണ് തർക്കത്തിന് കാരണമായത്.

Stories you may like

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

ടിജോ പ്രസംഗം തുടർന്നതോടെ പ്രസീഡിയത്തിലിരുന്നവരും ഭരണപക്ഷ സംഘടനയിൽപ്പെട്ടവരും ഇദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും വേദിയിലേക്ക് ഇരച്ചുകയറാൻ നോക്കുകയും ചെയ്തു. ഇതിനിടെ ടിജോയെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ ഹാളിൽ വൻ വാക്കേറ്റമുണ്ടായി. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും അഭിപ്രായം പറയാൻ അനുവദിക്കുന്നില്ലെന്ന പരാതിയും ടിജോ ഉന്നയിച്ചു. ഒടുവിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.ജി. അഭിജിത്ത് മറുപടി പ്രസംഗം നടത്തുന്നതിനിടെ, പ്രതിഷേധസൂചകമായി 15 പേരടങ്ങുന്ന സംഘം യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ സമയം കൂടുതൽ എടുത്തതിനാലാണ് ടിജോയെ തടഞ്ഞതെന്നും എസ്എഫ്‌ഐ വിഷയമല്ല തർക്കത്തിന് കാരണമെന്നുമാണ് ഭരണപക്ഷ യൂണിയന്റെ വിശദീകരണം. സ്വന്തം സഹപ്രവർത്തകൻ തെരുവിൽ തല്ലുകൊള്ളുമ്പോഴും രാഷ്ട്രീയ വിധേയത്വം കാട്ടി അതിനെതിരെ ശബ്ദമുയർത്താൻ മടിക്കുന്ന സംഘടനാനേതൃത്വത്തിനെതിരെ പോലീസുകാർക്കിടയിൽ തന്നെ വലിയ അമർഷമാണ് പുകയുന്നത്.

Tags: police
ShareTweetSendShare

Latest stories from this section

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

Discussion about this post

Latest News

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല’ ; ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയുമായി ഇറാൻ

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല’ ; ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം; മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ മാത്രം 46 ലക്ഷം! പണം എവിടെ നിന്ന്?

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies