ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കുമോ? സഭാ രീതി മാറ്റണമെന്ന് ആലഞ്ചേരി,ഉത്തരം നൽകി ഓർത്തഡോക്‌സ് പുരോഹിതർ
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന പ്രചരണം ശക്തി പ്രാപിക്കുന്നു. വിശുദ്ധപദവി സംബന്ധിച്ച് ഡിസിസി നടത്തിയ അനുസ്മരണച്ചടങ്ങിലും ചർച്ചയുണ്ടായി. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിവിധ ...