അലക്സി നവാൽനിയ്ക്ക് 19 വർഷത്തെ തടവ്ശിക്ഷ വിധിച്ച് റഷ്യൻ കോടതി ; നവാൽനിയ്ക്കെതിരെ തട്ടിപ്പ്, ഫണ്ട് വകമാറ്റൽ, വഞ്ചന തുടങ്ങി നിരവധി വകുപ്പുകൾ
മോസ്‌കോ : തടവിൽ കഴിയുന്ന അലക്സി നവാൽനിയുടെ ശിക്ഷ 19 വർഷത്തേക്ക് കൂടി നീട്ടി റഷ്യൻ കോടതി. വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകൻ അയാണ് അലക്സി നവാൽനി ...