ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ തേനീച്ച കൂട് ഇളകി; സബ് കളക്ടർ ആൽഫ്രഡ് ഒവിയ്ക്ക് പരിക്കേറ്റു
തിരുവനന്തപുരം: സബ് കളക്ടർ ആൽഫ്രഡ് ഒവിയ്ക്ക് തേനീച്ചയുടെ കുത്തേറ്റു. ബോംബ് ഭീഷണിയെ തുടർന്ന് കളക്ടറേറ്റ് കെട്ടിടത്തിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ...