ഭൂമിയ്ക്ക് പുതിയ രക്ഷകന്‍; വാര്‍ത്ത പങ്കുവെച്ച് ശാസ്ത്രലോകം
മലിനീകരണം ഒരു ആഗോള പ്രശ്‌നമാണ്. ജലമലിനീകരണം മൂലം നിരവധി ജലസ്രോതസ്സുകളാണ് ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അതിനൊരു പരിഹാരമെന്നോണം ഒരു പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. യുണൈറ്റഡ് ...