ഡൽഹി കലാപം മുസ്ലിങ്ങൾക്ക് നേരെയുള്ള ആക്രമണം എന്നാരോപിച്ച് ഇറാൻ : അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ
ഡൽഹി കലാപത്തെ വിമർശിച്ച് ട്വീറ്റ് ചെയ്ത് ഇറാൻ വിദേശകാര്യ മന്ത്രി. ഇന്ത്യയിൽ നടക്കുന്നത് മുസ്ലിങ്ങൾക്ക് നേരെയുള്ള സംഘടിതമായ ആക്രമണമാണെന്ന് ആരോപിച്ചാണ് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സാരിഫ് ...